ഇസ്‌താംബുള്‍: തുർക്കിയിലെ ഇസ്‌താംബുളിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് തിരിച്ചടി. പ്രസിഡന്‍റ് എർദോഗന്‍റെ പാര്‍ട്ടിക്ക് വീണ്ടും തോല്‍വി. 95 ശതമാനം വോട്ട് എണ്ണിയപ്പോൾ പ്രതിപക്ഷ സ്ഥാനാർഥി എക്രെം ഇമാമോഗ്ലുവിന് 53 ശതമാനം വോട്ട് ലഭിച്ചു. തെരഞ്ഞെടുപ്പിന്‍റെ ആദ്യറൗണ്ട് കഴിഞ്ഞ മാർച്ചിലാണ് നടന്നത്. അതിലും എർദോഗന്‍റെ എകെ പാര്‍ട്ടിയെ എക്രെം ഇമാമോഗ്ലു പരാജയപ്പെടുത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് എർദോഗന്‍റെ എകെ പാർട്ടി അട്ടിമറിയാരോപണം ഉന്നയിച്ചതോടെ രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
ഇസ്‌താംബുൾ മേയർ തെരഞ്ഞെടുപ്പ്; ഭരണപക്ഷത്തിന് തിരിച്ചടി - തുർക്കി
95 ശതമാനം വോട്ട് എണ്ണിയപ്പോൾ പ്രതിപക്ഷ സ്ഥാനാർഥി എക്രെം ഇമാമോഗ്ലുവിന് 53 ശതമാനം വോട്ട് ലഭിച്ചു
ഇസ്‌താംബുള്‍: തുർക്കിയിലെ ഇസ്‌താംബുളിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് തിരിച്ചടി. പ്രസിഡന്‍റ് എർദോഗന്‍റെ പാര്‍ട്ടിക്ക് വീണ്ടും തോല്‍വി. 95 ശതമാനം വോട്ട് എണ്ണിയപ്പോൾ പ്രതിപക്ഷ സ്ഥാനാർഥി എക്രെം ഇമാമോഗ്ലുവിന് 53 ശതമാനം വോട്ട് ലഭിച്ചു. തെരഞ്ഞെടുപ്പിന്‍റെ ആദ്യറൗണ്ട് കഴിഞ്ഞ മാർച്ചിലാണ് നടന്നത്. അതിലും എർദോഗന്‍റെ എകെ പാര്‍ട്ടിയെ എക്രെം ഇമാമോഗ്ലു പരാജയപ്പെടുത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് എർദോഗന്‍റെ എകെ പാർട്ടി അട്ടിമറിയാരോപണം ഉന്നയിച്ചതോടെ രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
https://www.ndtv.com/world-news/turkish-president-erdogans-party-loses-istanbul-mayoral-elections-2058074
https://www.asianetnews.com/international-news/istanbul-mayoral-re-run-erdogans-party-lose-again-ptkfy6
Conclusion: