ബെയ്‌ജിങ്: ചൈനയിലെ കനത്ത മഴയിൽ 141 പേർ മരിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ മഴയിൽ യാങ്‌സി നദി കരകവിഞ്ഞൊഴുകയാണ്. കനത്ത മഴയിൽ ചോങ്‌കിംഗിൽ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശനിയാഴ്ച രാവിലെ സെക്കൻഡിൽ പരമാവധി 50,000 ക്യുബിക് മീറ്റർ വെള്ളം ത്രീ ഗോർജസ് റിസർവോയറിൽ എത്തുമെന്നും വൈകുന്നേരത്തോടെ ഇത് 55,000 ക്യുബിക് മീറ്ററിലേക്ക് ഉയരുമെന്നും സിൻഹുവ അറിയിച്ചു.
ചൈനയിൽ പേമാരിയിൽ 141 പേർ മരിച്ചു
തുടർച്ചയായ മഴയിൽ യാങ്‌സി നദി കരകവിഞ്ഞൊഴുകയാണ്.