- ഹത്രാസിലേക്കുള്ള രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര പൊലീസ് തടഞ്ഞു
- ഹത്രാസ് പീഡനത്തിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ്
- ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 34,166,631 പേരെ
- എല്ലാ തീരുമാനങ്ങളും രാഷ്ട്രീയ കാര്യ സമിതിയിലൂടെ എടുക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
- ആര്യാടൻ ഷൗക്കത്തിന്റെ മൊഴിയെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
- മഞ്ചേശ്വരത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം
- എടക്കരയിൽ ആദിവാസിയെ കാട്ടാന കൊലപ്പെടുത്തി
- കൊവിഡ് കാലത്ത് ശരിയായ വേതനം നിഷേധിക്കരുതെന്ന് സുപ്രീം കോടതി
- പീഡനാരോപണം, അനുരാഗ് കശ്യപ് ചോദ്യം ചെയ്യലിന് ഹാജരായി
- അപലപിക്കാൻ വാക്കുകളില്ല: ഹത്രാസ് കൂട്ടബലാത്സംഗത്തെക്കുറിച്ച് മമത ബാനർജി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...