ETV Bharat / international

അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യത; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

author img

By

Published : Jan 13, 2020, 2:10 AM IST

ടാലിന്‍റെ ഗർത്തത്തിലേക്ക് മാഗ്‌മ നീങ്ങുന്നതായി വിദഗ്‌ധർ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം .

Philippine volcano rumbles  Philippine volcano  Taal volcano  Thousands evacuate in Philippines  അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യത; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യത; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

മനില: ഫിലിപ്പൈൻ തലസ്ഥാനമായ മനിലയ്ക്കടുത്തുള്ള ടാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ സമീപ പ്രദേശത്തുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏകദേശം രണ്ടായിരത്തിലധികം താമസക്കാരെ മാറ്റിയെന്ന് പ്രാദേശിക ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു. ടാലിന്‍റെ ഗർത്തത്തിലേക്ക് മാഗ്‌മ നീങ്ങുന്നതായി വിദഗ്‌ധർ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം . ഇത്തരം പ്രവർത്തനം തുടരുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിലോ ആഴ്ച്ചകൾക്കുള്ളിലോ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുമെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യട്ട് ഓഫ് വോൾക്കാനോയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. 1977 ലാണ് ടാൽ അവസാനമായി പൊട്ടിത്തെറിച്ചത്.

Intro:Body:

dsfgg

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.