ETV Bharat / international

തായ് ലന്‍റില്‍ സുനാമി മുന്നറിയിപ്പ് - ഭൂചലനം

ഇന്ത്യയിലെ ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലുണ്ടായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

പ്രതീകാത്മകചിത്രം
author img

By

Published : Mar 24, 2019, 2:57 PM IST

തായ് ലന്‍റിലെആറ് പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ്.ശനിയാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ രണ്ട് തവണഭൂചലനമുണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഇന്ത്യയിലെ ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിൽ 5.2 തീവ്രതയിലാണ് രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. തുടർന്ന് റാണോങ്, ഫുകറ്റ്, ഫാംഗ് ങ്കാ, ക്രാബി, ട്രാങ്, സാത്വൻ എന്നീ മേഖലകളിലെ ജനങ്ങള്‍ക്ക് തായ് ലന്‍റ് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി. എട്ട് വര്‍ഷത്തിനിടെ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Intro:Body:

Bangkok [Thailand], Mar 24 (ANI): A tsunami warning has been issued for six provinces in Thailand after two earthquakes struck the Indian Ocean on Saturday.

The warning was prompted after a 5.0 magnitude earthquake struck the area around the Andaman Islands in India on Saturday evening, which was followed by a 5.2 magnitude just a few minutes later.

Thailand's Department of Disaster Prevention and Mitigation issued the tsunami warning for Ranong, Phuket, Phang Nga, Krabi, Trang and Satun, reports Xinhua.

The warning comes at a time when Thailand is set to go for polls on Sunday for the first time in eight years. (ANI)

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.