ETV Bharat / international

ദക്ഷിണ കൊറിയ എഫ് -35 യുദ്ധവിമാനങ്ങൾ പ്രകാശിപ്പിച്ചു - സിയോൾ

സൈന്യത്തിന്‍റെ ശക്തിയില്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്നും, സൈന്യത്തിന്‍റെ പ്രാപ്‌തിയില്‍ ദക്ഷിണ കൊറിയക്കാര്‍ അഭിമാനിക്കുന്നുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ- ഇന്‍ പറഞ്ഞു

ദക്ഷിണ കൊറിയ എഫ്-35 യുദ്ധവിമാനങ്ങൾ പ്രകാശിപ്പിച്ചു
author img

By

Published : Oct 2, 2019, 9:10 AM IST

സിയോൾ : സൈനിക ദിനത്തോടനുബന്ധിച്ച് ദക്ഷിണ കൊറിയ അമേരിക്കന്‍ നിര്‍മിത എഫ്-35 യുദ്ധവിമാനങ്ങൾ പ്രദർശിപ്പിച്ചു. ഉത്തര കൊറിയയുമായി നിലനില്‍ക്കുന്ന ശീത സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയൻ നീക്കം മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2021ല്‍ യുഎസ് ആയുധ നിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് ദക്ഷിണകൊറിയ നാല്‍പ്പതോളം എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

ദക്ഷിണ കൊറിയ എഫ്-35 യുദ്ധവിമാനങ്ങൾ പ്രകാശിപ്പിച്ചു

സൈനിക സംഘര്‍ഷങ്ങൾ കുറക്കുന്നതിനായി അടുത്ത കാലത്തായി ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ നടത്തിയ കരാറുകളെ ശക്തമായി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണിതെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ-ഇന്‍ എഫ്-35 ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങളും പീരങ്കി സംവിധാനങ്ങളും പരിശോധിച്ചു. തങ്ങളുടെ സൈന്യത്തിന്‍റെ ശക്തിയില്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്നും, സൈന്യത്തിന്‍റെ പ്രാപ്‌തിയില്‍ ദക്ഷിണ കൊറിയക്കാര്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

sdgbsd

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.