ETV Bharat / international

ദക്ഷിണ കൊറിയയിൽ 735 പുതിയ കൊവിഡ് കേസുകൾ - ദക്ഷിണ കൊറിയയിൽ 735 പുതിയ കൊവിഡ് കേസുകൾ

പുതിയ കേസുകളിൽ 229 പേർ സിയോൾ നിവാസികളും 217 പേർ ജിയോങ്‌ജി പ്രവിശ്യയിൽ താമസിക്കുന്നവരുമാണ്.

vമമമനമSouth Korea reports 735 more COVID-19 cases  116  661 in total  പുതിയ കൊവിഡ് കേസുകൾ  ദക്ഷിണ കൊറിയ  ദക്ഷിണ കൊറിയയിൽ 735 പുതിയ കൊവിഡ് കേസുകൾ  South Korea
ദക്ഷിണ കൊറിയ
author img

By

Published : Apr 22, 2021, 10:00 AM IST

സിയോൾ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 735 കൊവിഡ് കേസുകൾ ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 116,661 ആയി ഉയർന്നു. ജനുവരി 7ന് ശേഷമുള്ള ഏറ്റവും ഉയർന്ന് പ്രതിദിന നിരക്കാണിത്.

പുതിയ കേസുകളിൽ 229 പേർ സിയോൾ നിവാസികളും 217 പേർ ജിയോങ്‌ജി പ്രവിശ്യയിൽ താമസിക്കുന്നവരുമാണ്. വിദേശത്ത് നിന്നെത്തിയ 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ, മരണസംഖ്യ 1,808 ആയി. 1.55 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 582 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. വീണ്ടെടുക്കൽ നിരക്ക് 91.25 ശതമാനമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.