ETV Bharat / international

ഷാഹിദ് അഫ്രിദിക്ക് കൊവിഡ്

താരം തന്നെയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.

Shahid Afridi tests positive for Covid-19  ഷാഹിദ് അഫ്രിദിക്ക് കൊവിഡ്  ഷാഹിദ് അഫ്രിദി  Shahid Afridi
ഷാഹിദ് അഫ്രിദിക്ക് കൊവിഡ്
author img

By

Published : Jun 13, 2020, 2:56 PM IST

ഇസ്ലാമാബാദ്: വിരമിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട താരത്തിന്‍റെ സ്രവം കൊവിഡ് പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇന്നാണ് പരിശോധനാഫലം ലഭിച്ചത്.

  • I’ve been feeling unwell since Thursday; my body had been aching badly. I’ve been tested and unfortunately I’m covid positive. Need prayers for a speedy recovery, InshaAllah #COVID19 #pandemic #hopenotout #staysafe #stayhome

    — Shahid Afridi (@SAfridiOfficial) June 13, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.