ETV Bharat / international

അസർബൈജാനിൽ റസിഡൻഷ്യൽ കെട്ടിടത്തിൽ റോക്കറ്റ് ഇടിച്ച് ഏഴ്‌ മരണം - Azerbaijan's Ganja's building collapsed

അർമേനിയയിൽ നിന്ന് ഗഞ്ചയിലേക്ക് ഷെല്ലാക്രമണം നടത്തിയതായും അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അർമേനിയൻ റോക്കറ്റ് ആക്രമണം  അസർബൈജാനിൽ വെടിനിർത്തൽ കരാർ ലംഘനം  കെട്ടിടം തകർന്ന് വീണു ഏഴ് മരണം  അതിർത്തി തർക്കം  rocket destroys building in Azerbaijan's Ganja  Seven dead, over 30 injured in rocket attack  Azerbaijan's Ganja's building collapsed  sevan died in a rocket attack in azarbaijan
അസർബൈജാനിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ റോക്കറ്റ് ഇടിച്ച് ഏഴ്‌ മരണം
author img

By

Published : Oct 11, 2020, 5:32 PM IST

ബാക്കു: അർമേനിയൻ റോക്കറ്റ് ഇടിച്ച് ഗഞ്ചയിലെ റസിഡൻഷ്യൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അർമേനിയയിൽ നിന്ന് ഗഞ്ചയിലേക്ക് ഷെല്ലാക്രമണം നടത്തിയതായും അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ അർമേനിയ ഇത് നിഷേധിച്ചു.

  • The @TurkicCouncil strongly condemns indiscriminate bombing of Azerbaijani cities & civilians by armed forces of #Armenia, which is clear violation of international law. Such attacks must stop and the occupying forces must leave internationally recognized lands of #Azerbaijan pic.twitter.com/EXofHxQSEd

    — Turkic Council (@TurkicCouncil) October 11, 2020 " class="align-text-top noRightClick twitterSection" data=" ">

വെള്ളിയാഴ്ച മോസ്കോയിൽ നടന്ന ചർച്ചയ്ക്കിടെ അർമേനിയ, അസർബൈജാൻ, റഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വെടിനിർത്തലിന് സമ്മതം അറിയിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇരു രാജ്യങ്ങളും പരസ്‌പരം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.