കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവശ്യയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. നാവാ ജില്ലയിലെ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി മുഹമ്മദ് ഇസ്‌മയിൽ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്‌ഗാനിസ്ഥാനിൽ ബോംബ് സ്‌ഫോടനം; മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - nawa
നാവാ ജില്ലയിലെ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവിയാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
അഫ്‌ഗാനിസ്ഥാനിൽ ബോംബ് സ്‌ഫോടനം