സിയോൾ: ദക്ഷിണ കൊറിയയിൽ 880 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,364 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 246 പേർ സിയോൾ പ്രവിശ്യയിലും 274 പേർ ജിയോങ്‌ജി പ്രവിശ്യയിലുമാണ്. ദക്ഷിണ കൊറിയക്ക് പുറത്ത് നിന്നുള്ള 32 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തിന് പുറത്ത് നിന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,962 ആയി. വൈറസ് ബാധിച്ച് 13 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 600 ആയി. 457 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 32,559 ആയി. രാജ്യത്ത് 73.39 ശതമാനം കൊവിഡ് പരിശോധനകൾ നടത്തി.
ദക്ഷിണ കൊറിയയിൽ 880 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,364 ആയി.
![ദക്ഷിണ കൊറിയയിൽ 880 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ദക്ഷിണ കൊറിയയിൽ 880 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ കൊവിഡ് കൊവിഡ് 19 S Korea reports 880 more COVID-19 cases, 44,364 in total COVID-19 S Korea COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9882645-749-9882645-1608009509264.jpg?imwidth=3840)