സിയോൾ: ദക്ഷിണ കൊറിയയിൽ 346 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,421 ആയി. നവംബർ എട്ട് മുതൽ രോഗവ്യാപനം 100 ന് മുകളിൽ ആയിരുന്നു. ഇതോടെ സിയോളിലും പരിസരപ്രദേശമായ ഗ്യോങ്കി പ്രവിശ്യയിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. പുതിയ രോഗികളിൽ 97 പേർ സിയോൾ നിവാസികളും 120 പേർ ഗ്യോങ്കി പ്രവിശ്യയിലുള്ളവരുമാണ്. ഏഴ് പേർ കൊവിഡ് മൂലം മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 1,704 ആയി. രാജ്യത്ത് ഇതുവരെ 7.40 കോടി ജനങ്ങൾ കൊവിഡ് പരിശോധനക്ക് വിധേയരായി.
ദക്ഷിണ കൊറിയയിൽ 346 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - സിയോൾ
ദക്ഷിണ കൊറിയയിൽ 7.40 കോടി ജനങ്ങളാണ് കൊവിഡ് പരിശോധനക്ക് വിധേയരായത്

ദക്ഷിണ കൊറിയയിൽ 346 പേർക്ക് കൂടി കൊവിഡ്.