ETV Bharat / international

കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ടിവി ടവര്‍ തകര്‍ത്തു, അഞ്ച് മരണം - റഷ്യന്‍ ആക്രമണം ഏറ്റവും പുതിയ വാര്‍ത്തട

കീവിലെ ടിവി ടവറില്‍ നടത്തിയ ആക്രമണത്തല്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചു.

Russian strikes on Kyiv's TV tower kill five people  കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ  കീവില്‍ ആക്രമണം അഞ്ച് മരണം  റഷ്യന്‍ ആക്രമണം ഏറ്റവും പുതിയ വാര്‍ത്തട  Russian Attack Latest news
കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ടിവി ടവര്‍ തകര്‍ത്തു, അഞ്ച് മരണം
author img

By

Published : Mar 1, 2022, 10:56 PM IST

കീവ്: യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യന്‍ സേന. കീവിലെ ടിവി ടവറില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി യുക്രൈൻ സേന അറിയിച്ചു. അതിനിടെ കീവില്‍ നിന്നും എത്രയും പെട്ടന്ന് മാറണമെന്ന് ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു. സിവിലിയന്‍സ് ഉടന്‍ കീവ് വിടണമെന്ന് റഷ്യന്‍ സേനയും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യം കീവ് വളയുവാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Also Read: യുക്രൈൻ- റഷ്യ രണ്ടാം ഘട്ട ചർച്ച ബുധനാഴ്ച നടന്നേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.