ETV Bharat / international

സാങ്കേതിക തകരാറിനെ തുടർന്ന് റഷ്യൻ വിമാനം അടിയന്തരമായി നിലത്തിറക്കി - മോസ്കോയിൽ വിമാനപകടം

നൂറ് യാത്രക്കാരുമായി പറന്ന വിമാനം ആളൊഴിഞ്ഞ കൃഷിയിടത്തിലാണ് അടിയന്തരമായി ഇറക്കിയത്

Russian plane  Russian plane in belly landing  Usinsk airport  Utair Boeing  റഷ്യൻ വിമാനം അടിയന്തലാന്‍റിംഗ് നടത്തി  പാടത്ത് വിമാനം ലാന്‍റിംഗ് നടത്തി  റഷ്യൻ വിമാനം അപകടത്തിൽപ്പെട്ടു  മോസ്കോയിൽ വിമാനപകടം
സാങ്കേതിക തകരാറിനെ തുടർന്ന് റഷ്യൻ വിമാനം അടിയന്തലാന്‍റിംഗ് നടത്തി
author img

By

Published : Feb 10, 2020, 7:50 PM IST

മോസ്കോ: റഷ്യയിൽ നൂറ് യാത്രക്കാരുമായി പറന്ന വിമാനം ലാന്‍റിങ് ഗിയറിലെ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. യൂട്ടയർ ബോയിങ് എന്ന യാത്രാവിമാനമാണ് ആളൊഴിഞ്ഞ കൃഷി പ്രദേശത്ത് അടിയന്തരമായി ഇറക്കിയത്.

വടക്കൻ കോമി മേഖലയിലെ ഉസിൻസ്ക് വിമാനത്താവളത്തിൽ ലാന്‍റിങിന് ഒരുങ്ങുന്നതിനിടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. കാറ്റിന്‍റെ ദിശയിൽ പെട്ടെന്ന് ഉണ്ടായ മാറ്റവും അപകട സാധ്യത വർധിപ്പിച്ചു. ഇതോടെയാണ് പൈലറ്റ് അടിയന്തരമായി നിലത്തിറക്കിയത്. സമയോചിതമായ നടപടി സ്വീകരിച്ച് വൻ ദുരന്തം ഒഴിവാക്കിയ പൈലറ്റിനേയും ക്രൂ മെമ്പേഴ്സിനേയും വിമാനക്കമ്പനി അഭിനന്ദിച്ചു.

ZCZC
PRI ESPL INT
.MOSCOW FES47
RUSSIA-PLANE
Russian plane in belly landing, no one hurt
         Moscow, Feb 9 (AFP) A Russian plane carrying 100 people crash-landed on its belly in the north of the country after experiencing problems with landing gear Sunday, the company and officials said, adding no one was seriously hurt.
         The Utair Boeing was buffeted by a sudden change in wind direction as it was landing at Usinsk airport in the northern Komi region, the airline said, and it was already on the tarmac when it suffered a malfunction.
         Images online showed a Boeing sitting on its belly on the snow-covered tarmac as passengers scrambled to evacuate.
         None of the 94 passengers or six crew members were badly injured, the airline said, adding however that one passenger sought medical assistance.
         "Thanks to the crew's quick and highly-professional actions it was possible to keep the plane on the landing strip until it came to a full stop," Utair said.
         It praised its "experienced" crew, saying the chief pilot has more than 6,900 hours of flight time.
         A spokeswoman for the local branch of the emergencies ministry told AFP that "the plane landed on its tail".
         The passengers and crew evacuated via emergency slides, she said.
         "What's happened at Usinsk airport today is unacceptable," head of the Komi region Sergei Gaplikov said in a statement.
         "Thank God no one has been seriously hurt."
         The country, with poor aircraft maintenance and lax safety standards, has one of the worst air safety records in the world, critics say. (AFP)
RUP
02092017
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.