മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിന് മോണ്ടിനെഗ്രോ, സെന്‍റ് വിൻസെന്‍റ്, ഗ്രെനെഡൈൻസ് എന്നിവിടങ്ങളിൽ അംഗീകാരം നൽകി. ഇതോടെ സ്പുട്നിക് വി ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച മൊത്തം രാജ്യങ്ങളുടെ എണ്ണം 26 ആയി. റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്‌റ്റ് മെന്‍റ് ഫണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ മികച്ച മൂന്ന് കൊവിഡ് വാക്സിനുകളിലൊന്നാണ് സ്പുട്നിക് വി.
റഷ്യൻ കൊവിഡ് വാക്സിന് 26 രാജ്യങ്ങളുടെ അംഗീകാരം - സ്പുട്നിക് വി
മോണ്ടിനെഗ്രോ, സെന്‍റ് വിൻസെന്‍റ്, ഗ്രെനെഡൈൻസ് എന്നിവിടങ്ങളിലും സ്പുട്നിക് വിയ്ക്ക് അംഗീകാരം നൽകി.
റഷ്യൻ കൊവിഡ്