ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ മാലുക്കുവിൽ ഭൂചലനം. ഞായറാഴ്‌ച പ്രാദേശിക സമയം പുലർച്ചെ 1.42നാണ് റിക്‌ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാൽ ഭൂചലനം സുനാമിക്ക് കാരണമാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ജിയോ ഫിസിക്‌സ് ഏജൻസി അറിയിച്ചു.
കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി - Indonesia earthquake
ഞായറാഴ്‌ച പ്രാദേശിക സമയം പുലർച്ചെ 1.42 നാണ് ഭൂചലനം ഉണ്ടായത്.
കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി