മോസ്കോ: കൊവിഡിനെതിരെ നമ്മൾ പേരാടി വിജയിക്കുമെന്ന് ജനങ്ങൾക്ക് ഈസ്റ്റർ ആശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു. ദൈവ സഹായത്താൽ എല്ലാം ശരിയാകുമെന്ന് ജനങ്ങളെ നാഷണല്‍ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്‌തുകൊണ്ട് പുടിൻ പറഞ്ഞു. കാത്തലിക് ക്രിസ്ത്യന്‍ വിശ്വാസികളാണ് ഇന്ന് റഷ്യയിൽ ഈസ്റ്റർ ആഘോഷിക്കുന്നത്. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ കണക്കിലെടുക്കാതെ ചില സഭകൾ പൊതുസ്ഥലത്ത് ഒത്തു കൂടി. റഷ്യയിലെ കൊവിഡ് കേസുകൾ 42853 ആയി.
റഷ്യയില്‍ ഇന്ന് ഈസ്റ്റര്‍; ആശംസകള്‍ നേര്‍ന്ന് പുടിന്‍ - റഷ്യൻ പ്രസിഡന്‍റ് പുടിൻ
ജനങ്ങളെ നാഷണല്‍ ടെലിവിഷനിലൂടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അഭിസംബോധന ചെയ്തു
ജനങ്ങൾക്ക് ഈസ്റ്റർ ആശംസിച്ച് റഷ്യൻ പ്രസിഡന്‍റ് പുടിൻ