ഗില്‍ഗിത്: നിയമസഭയില്‍ ഭൂരിപക്ഷം നേടിയതോടെ ഗില്‍ഗിത് ബലിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി പാകിസ്ഥാൻ തെഹ്‌രീക് - ഇ- ഇൻസാഫ് പാര്‍ട്ടി. 33 അംഗ നിയസഭയിലേക്ക് നടത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 10 സീറ്റുകളില്‍ ജയിച്ചിരുന്നു. ആറ് സ്വതന്ത്രന്മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. ആറ് സംവരണ സീറ്റുകളും കൂടിച്ചേരുമ്പോള്‍ ആകെ സീറ്റുകളുെട എണ്ണം 22 ആകും. 24 സീറ്റുകളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ് സീറ്റുകള്‍ സ്‌ത്രീകള്‍ക്കും, മൂന്ന് സീറ്റുകള്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കുമായി സംവരണം ചെയ്‌തിട്ടുള്ളതാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗില്‍ഗിത് ബലിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി പിടിഐ - പാകിസ്ഥാൻ തെഹ്‌രീക് - ഇ- ഇൻസാഫ് പാര്‍ട്ടി
33 അംഗ നിയസഭയില്‍ സ്വതന്ത്ര്യരുടെ അടക്കം 22 പേരുടെ പിന്തുണ പാകിസ്ഥാൻ തെഹ്‌രീക് - ഇ- ഇൻസാഫ് പാര്‍ട്ടിക്കുണ്ട്.