ETV Bharat / international

തെഹ്‌രീക് ഇൻ ഇൻസാഫ് സർക്കാർ ജനങ്ങൾക്ക് പേടി സ്വപ്നമായി: സിറാജുൽ ഹഖ് - തെഹ്രീക് ഇൻ ഇൻസാഫ് സർക്കാർ ജനങ്ങൾക്ക് പേടി സ്വപ്നമായി

സ്റ്റീൽ മില്ലുകൾ മുതൽ പാകിസ്ഥാൻ റെയിൽ‌വേയുടെ സ്ഥിതിവരെ വളരെ മോഷമാണെന്നും സിറാജുൽ ഹഖ് പറഞ്ഞു.

PTI Vs PMLN  Mass resignation in pakistan  Political imbalance in Pakistan  Sirajul Haq  PTI government against poor  തെഹ്രീക് ഇൻ ഇൻസാഫ് സർക്കാർ  സിറാജുൽ ഹഖ്  തെഹ്രീക് ഇൻ ഇൻസാഫ് സർക്കാർ ജനങ്ങൾക്ക് പേടി സ്വപ്നമായി  ഇസ്ലാമി എമിർ സെനറ്റർ
തെഹ്‌രീക് ഇൻ ഇൻസാഫ് സർക്കാർ ജനങ്ങൾക്ക് പേടി സ്വപ്നമായി; സിറാജുൽ ഹഖ്
author img

By

Published : Dec 7, 2020, 2:12 PM IST

ലാഹോർ: പാകിസ്ഥാനിലെ തെഹ്‌രീക് ഇൻ ഇൻസാഫ് സർക്കാർ ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയെന്ന് ജമാഅത്തെ ഇസ്‌ലാമി എമിർ സെനറ്റർ സിറാജുൽ ഹഖ് പറഞ്ഞു. തൊഴിലിലായ്മ വർധിക്കുന്നതിനാൽ തൊഴിലാളികൾ തെരുവിലിറങ്ങേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ വില കൂട്ടി. സ്റ്റീൽ മില്ലുകൾ മുതൽ പാകിസ്ഥാൻ റെയിൽ‌വേയുടെ സ്ഥിതിവരെ വളരെ മോഷമാണെന്നും സിറാജുൽ ഹഖ് പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം ഏഴ് കൊവിഡ് രോഗികളുടെ മരണത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.