മനില: ഫിലിപ്പീൻസിൽ 1,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 476,916 ആയി. കൊവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചതോടെ ആകെ മരണം 9,253 ആയി. 47 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ 439,942 പേർക്കാണ് രോഗം ഭേദമായത്.
ഫിലിപ്പീൻസിൽ 1,097 പേർക്ക് കൂടി കൊവിഡ് - Philippines logs 1097 new COVID19 cases
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 476,916 ആയി.
ഫിലിപ്പീൻസിൽ 1,097 പേർക്ക് കൂടി കൊവിഡ്