ETV Bharat / international

ഫിലിപ്പൈൻസിൽ 1,061 പേർക്ക്‌ കൊവിഡ്‌

author img

By

Published : Dec 3, 2020, 3:46 PM IST

രാജ്യത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 36,088 ആണ്‌.

Philippines logs 1  061 new COVID-19 cases  ഫിലിപ്പൈൻസ്‌  കൊവിഡ്‌
ഫിലിപ്പൈൻസിൽ 1,061 പേർക്ക്‌ കൂടി കൊവിഡ്‌

മനില: ഫിലിപ്പൈൻസിൽ 1,061 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 435,413 ആയി. രാജ്യത്ത്‌ രോഗമുക്തരായവരുടെ എണ്ണം 399,325 ആണ്‌ . നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 36,088 ആണ്‌. പത്ത്‌ പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്‌ മരണസംഖ്യ 8,446 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.