മനില: ഫിലിപ്പൈന്‍സില്‍ ലോക്ക് ഡൗണ്‍ മെയ് 15 വരെ നീട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. ഫിലിപ്പൈന്‍സ് പ്രസിഡന്‍റിന്‍റെ വക്താവായ ഹാരി റോക്യൂവാണ് ഇക്കാര്യം അറിയിച്ചത്. മെട്രോ മനില, സെന്‍ററല്‍ ലുസോണ്‍, കലബര്‍സോണ്‍, ലുസീന സിറ്റി തുടങ്ങിയടത്തും കൊവിഡ് രോഗം സ്ഥിരീകരിച്ച എല്ലാ പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരും. ലുസോണ്‍ ദ്വീപില്‍ കമ്മ്യൂണിറ്റി ക്വാറന്‍റൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 6981 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 462 പേര്‍ മരിച്ചു. 722 പേര്‍ ആശുപത്രി വിട്ടു.
ഫിലിപ്പൈന്‍സില്‍ ലോക്ക് ഡൗണ്‍ മെയ് 15 വരെ നീട്ടി - കൊവിഡ് രോഗം
മെട്രോ മനില, സെന്‍ററല്‍ ലുസോണ്‍, കലബര്‍സോണ്‍, ലുസീന സിറ്റി തുടങ്ങി കൊവിഡ് രോഗം സ്ഥിരീകരിച്ച എല്ലാ പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരും.