ETV Bharat / international

താല്‍ അഗ്നിപര്‍വത സ്‌ഫോടനം; അപകട മുന്നറിയിപ്പ് നില താഴ്‌ത്തി - ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആന്‍ഡ് സീസ്‌മോളജി

വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറായി മൂന്ന് ലക്ഷത്തിലധികം ജനങ്ങൾ

പസഫിക് റിങ് ഓഫ് ഫയർ  ഫിലിപ്പൈൻ ദ്വീപസമൂഹം  താല്‍ അഗ്നിപര്‍വത സ്‌ഫോടനം  ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആന്‍ഡ് സീസ്‌മോളജി  Philippine volcano
താല്‍ അഗ്നിപര്‍വത സ്‌ഫോടനം; അപകട മുന്നറിയിപ്പ് നില താഴ്‌ത്തി
author img

By

Published : Jan 26, 2020, 6:12 PM IST

മനില: ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനമായ മനിലയിലെ താല്‍ അഗ്നിപർവതത്തില്‍ നിന്നുള്ള ചാരവും പുകയും ശമിച്ചുതുടങ്ങിയതോടെ അപകട മുന്നറിയിപ്പ് നില താഴ്‌ത്തി. ഇതിനെ തുടര്‍ന്ന് മൂന്ന് ലക്ഷത്തിലധികം ജനങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറായി. അപകട മുന്നറിയിപ്പ് നില കുറച്ചെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിക്കാനിടയുണ്ടെന്നും ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആന്‍ഡ് സീസ്‌മോളജി വിഭാഗം മേധാവി അറിയിച്ചു.

ജനുവരി 12നായിരുന്നു മനിലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ താല്‍ അഗ്നി പര്‍വതത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നുതുടങ്ങിയത്. അഞ്ച്‌ നൂറ്റാണ്ടിനിടെ താൽ അഗ്നിപർവതം 30 തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. 1977ലായിരുന്നു ഏറ്റവുമൊടുവിൽ പൊട്ടിത്തെറിച്ചത്. ഏതാണ്ട് നാല് ലക്ഷത്തോളം ജനങ്ങളാണ് അഗ്നിപര്‍വതത്തില്‍ നിന്നുയര്‍ന്ന ചാരം മൂലം താലിന് സമീപം സ്ഥിതി ചെയ്യുന്ന ബടാംഗാസ് നഗരത്തില്‍ നിന്നും പലായനം ചെയ്‌തത്. അപകടസ്ഥിതി കണക്കിലെടുത്ത് മനില വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിരുന്നു. ലോകത്തിലെ മിക്ക ഭൂകമ്പങ്ങളും അഗ്നിപർവത സ്‌ഫോടനങ്ങളും നടക്കുന്ന ദുർബല പ്രദേശമായ 'പസഫിക് റിങ് ഓഫ് ഫയർ' എന്ന സ്ഥലത്താണ് ഫിലിപ്പൈൻ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.

ZCZC
PRI ESPL INT
.MANILA FES34
PHILIPPINES-VOLCANO
Philippine volcano alert lowered, thousands return home
          Manila, Jan 26 (AP) Philippine authorities on Sunday lowered the alert level at Taal Volcano, two weeks after it began spewing ash, steam and rocks, a move that will allow many of the more than 376,000 displaced villagers to return home.
          A popular tourist destination just south of Manila because of its picturesque setting in the middle of a lake, Taal erupted on January 12.
          It caused no known deaths but delivered an early crisis this year for one of the world's most disaster-prone nations.
          Taal volcano's condition in the two weeks ... has generally declined into less frequent volcanic earthquake activity, decelerated ground deformation ... and weak steam and gas emissions at the main crater, the Philippine Institute of Volcanology and Seismology said.
          The government's agency lowered the alert level from 4 to 3, which means there's a "decreased tendency toward a hazardous eruption."
          The highest level-5 alert indicates a major and much more dangerous eruption.
          The agency also reduced to half the danger zone where residents have to be evacuated, from the 14-kilometer (8.7-mile) radius around the volcano. Taal had last erupted 43 years ago.
          "We have to be careful of Taal because of the danger it may still bring, so at the lower level, there should be heightened preparedness. People should brace for rapid evacuation," Renato Solidum, the head of the institute, said in a televised news conference.
          Mayor Daniel Reyes of Agoncillo, a town along the western shores of Taal Lake overlooking the island where the volcano lies, said he was relieved but remained concerned.
          Residents of Agoncillo and nearby Laurel could still not return home because of the towns' proximity to the volcano.
          Thousands of villagers who used to reside and work on Volcano Island will not be allowed to return permanently, Batangas Gov. Hermilando Mandanas said.
          Mandanas warned returning villagers to assess the safety of their villages and houses, many of which remained blanketed by volcanic ash or had been damaged by the eruption and earthquakes.
          It's somehow a relief but we're still under a total lockdown, Reyes told The Associated Press, adding all the 44,000 villagers of his town will remain in evacuation centers.
          Footage showed thousands of elated villagers yelling thank you" as they drove back in droves to their still-dusty towns and cities on board motorcycles, motorcycle taxis and some cars.
          More than 376,000 people fled to safety from ash-blanketed towns and cities in hard-hit Batangas province. Nearly half of them sought accommodation in some 500 state-run emergency shelters, mostly school and government buildings.
          The eruption had shut Manila's main international airport for a night due to volcanic ash, forcing the cancellation of hundreds of flights.
          A thriving tourism industry in Batangas and in upland Tagaytay city, where hundreds of hotels, venues, spas and parks have benefited from its vantage view of one of the world's smallest volcanoes, came to a halt for days.
          Resort towns around Taal Lake resembled ash-covered ghost towns. Police set up barricades and checkpoints to prevent residents from sneaking back to the danger zone to check their homes, rescue pets or retrieve food, documents and belongings, sparking arguments.
          The 1,020-foot (311-meter) Taal is the second-most restive of about two dozen active Philippine volcanoes and precariously lies near densely populated areas.
          On the small island where the volcano lies, more than 5,000 villagers, many of them working as tourist guides, fled as the ground shook and the volcano belched a tall plume of dark-gray ash and steam into the sky.
          Hundreds of horses, cows and other animals were left behind.
          The Philippine archipelago lies in the so-called Pacific Ring of Fire, a seismically fragile region around the ocean basin, where most of the world's earthquakes and volcanic eruptions occur. (AP)
IND
01261633
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.