ETV Bharat / international

സർക്കാർ ജീവനക്കാരുടെ ശമ്പളം കുറയ്ക്കണം; ആവശ്യം നിരസിച്ച് പാകിസ്ഥാൻ - Pakistan rejects IMF demand to freeze salaries of govt employees

സർക്കാർ ജീവനക്കാരെയും പെൻഷനർമാരെയും പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ കഴിയില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.

ഐഎംഎഫ്  സർക്കാർ ജീവനക്കാരുടെ ശമ്പളം കുറയ്ക്കണമെന്ന ഐഎംഎഫിന്‍റെ ആവശ്യം പാകിസ്ഥാൻ നിരസിച്ചു  ഐഎംഎഫിന്‍റെ ആവശ്യം പാകിസ്ഥാൻ നിരസിച്ചു  Pakistan rejects IMF demand to freeze salaries of govt employees  IMF
പാകിസ്ഥാൻ
author img

By

Published : Jun 8, 2020, 2:13 PM IST

ഇസ്ലാമാബാദ്: സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ ആഹ്വാനം പാകിസ്ഥാൻ നിരസിച്ചു. പാകിസ്ഥാനുമായുള്ള ബജറ്റ് ചർച്ചയ്ക്കിടെ ചെലവ് ചുരുക്കണമെന്ന് ഐ‌എം‌എഫ് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സർക്കാർ ജീവനക്കാരെയും പെൻഷനർമാരെയും പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ കഴിയില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി. സർക്കാർ ജൂൺ 12ന് ബജറ്റ് അവതരിപ്പിക്കും. അതേസമയം, പുതിയ ബജറ്റായ എക്സ്പ്രസ് ട്രിബ്യൂണിൽ നാമമാത്രമായ പ്രാഥമിക കമ്മി കാണിച്ച് സുസ്ഥിരമായ ധന ഏകീകരണ പാത പാലിക്കണമെന്ന് ഐഎംഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.