ETV Bharat / international

കശ്‌മീർ ജനതയ്ക്കൊപ്പമെന്ന് പാകിസ്ഥാൻ മന്ത്രി ഷെയ്ക്ക് റാഷിദ്

ഫെബ്രുവരി അഞ്ചിന് കശ്മീർ ജനതയ്ക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് പാക് സർക്കാർ റാലികൾ സംഘടിപ്പിക്കുമെന്നും  ഷെയ്ക്ക് റാഷിദ് വ്യക്തമാക്കി

author img

By

Published : Jan 19, 2020, 2:31 PM IST

Imran Khan  Pakistan government  Pakistan Tehreek-i-Insaf government  Kashmir issue  UNGA  Guru Nanak Dev  Kashmir Day  Lt Gen Faiz Hamid  Chief of Army Staff General Qamar Javed Bajwa  പാകിസ്ഥാൻ സർക്കാർ കശ്‌മീർ ജനതയ്ക്കൊപ്പം : ഷെയ്ക്ക് റാഷിദ്  ഷെയ്ക്ക് റാഷിദ്  പാകിസ്ഥാൻ സർക്കാർ കശ്‌മീർ ജനതയ്ക്കൊപ്പം
പാകിസ്ഥാൻ സർക്കാർ കശ്‌മീർ ജനതയ്ക്കൊപ്പം : ഷെയ്ക്ക് റാഷിദ്

ഇസ്‌ലാമാബാദ്‌ : പാകിസ്ഥാൻ സർക്കാർ കശ്‌മീർ ജനതയ്ക്കൊപ്പമെന്ന് പാക് മന്ത്രിയും പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അടുത്ത സുഹൃത്തുമായ ഷെയ്ക്ക് റാഷിദ്. കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എത്തിക്കാൻ പാകിസ്ഥാന് കഴിഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലില്‍ വിഷയം ചർച്ച ചെയ്യും എന്നത് പാകിസ്ഥാന്‍റെ വിജയമാണ്. ഫെബ്രുവരി അഞ്ചിന് കശ്മീർ ജനതയ്ക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് പാക് സർക്കാർ റാലികൾ സംഘടിപ്പിക്കുമെന്നും ഷെയ്ക്ക് റാഷിദ് വ്യക്തമാക്കി.

കശ്‌മീര്‍ ജനതക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യാദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷെയ്‌ക്ക് റാഷിദ് പ്രസ്‌താവനയുമായി രംഗത്തെത്തിയത്‌. യുഎൻ സുരക്ഷാ കൗൺസിലിന്‍റെയും കശ്‌മീര്‍ ജനതയുടെയും തീരുമാനം അനുസരിച്ച് ജമ്മു കശ്‌മീര്‍ വിഷയം പരിഹരിക്കണം. കശ്‌മീര്‍ ജനതക്ക് രാഷ്‌ട്രീയപരമായും നയതന്ത്രപരവുമായ പിന്തുണ നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. കശ്‌മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്‌ച ഇമ്രാന്‍ ഖാന്‍ യോഗം വിളിച്ചിട്ടുണ്ട്. ആര്‍മി ചീഫ്‌ ജനറല്‍ ഖമര്‍ ജാവേദ്‌ ബജ്‌വ, ലഫ്‌റ്റനന്‍റ്‌ ജനറല്‍ ഫൈസ് ഹമീദ്‌, കൂടാതെ വിദേശകാര്യ സെക്രട്ടറി സൊഹെയിലും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ZCZC
PRI GEN INT
.LAHORE FGN13
PAK-MINISTER-KASHMIR
Pakistan has shown weakness on Kashmir issue: Railways Minister Rashid
By M Zulqernain
         Lahore, Jan 18 (PTI) A top Pakistani minister and a close aide of Prime Minister Imran Khan said on Saturday that Islamabad had shown "weakness" on Kashmir, contradicting his government's claim that it has "succeeded" in internationalising the issue.
         Railways Minister Sheikh Rashid said the ruling Pakistan Tehreek-i-Insaf government will hold rallies in the country till February 5 to express solidarity with the Kashmiri people.
         "I think so far we have shown weakness on the Kashmir issue. I have spoken (on it) in the Cabinet meetings," Rashid told reporters.
         Rashid's remarks have come days after Prime Minister Khan reaffirmed Pakistan's support for the Kashmiri people.
         "J&K dispute must be resolved in accordance with relevant UN Security Council resolutions & the will of the Kashmiri people. We will continue to provide moral, political and diplomatic support to the Kashmiri people...," Khan said in tweet on Thursday.
         "An internationally recognised dispute, J&K remains on the Security Council's agenda & its consideration by the Council reflects a recognition of the seriousness of the prevailing situation," he said.
         In a special address to the nation in August last year, Khan said that Islamabad's Kashmir policy was at a "decisive" point and his government had succeeded in internationalising the issue of Kashmir.
         "We have succeeded in internationalising the issue of Kashmir, we talked to world leaders and embassies. The UN for the first time since 1965, convened a meeting on Kashmir issue. Even international media has picked it up," Khan had said.
          On Friday, Khan chaired a meeting on the situation in Kashmir, which was attended by Chief of Army Staff General Qamar Javed Bajwa, Director General of Inter-Services Intelligence Lt Gen Faiz Hamid, Foreign Secretary Sohail Mehmood and other senior military and civilian officials.
          They discussed the preparations for the Kashmir Day observed on February 5 every year to express solidarity with the Kashmiris.
         This year's Kashmir Day would have added significance as it would be the first such observance after India's August 5 decision to revoke the special status of Jammu and Kashmir and bifurcate it into two Union Territories, evoking strong reactions from Islamabad.
          India has defended the move, saying the special status provisions only gave rise to terrorism in Jammu and Kashmir.
         "The country took the decision of abrogation of Article 370, which had only given separatism and terrorism to that state," Prime Minister Narendra Modi said at a function in October last year.
         Earlier in December, minister Rashid had said that the opening of the historic Kartarpur Corridor was the brainchild of Pakistan Army chief General Bajwa, contradicting his government's assertion that the idea behind the initiative was of Prime Minister Khan.
         On November 9, prime minister Khan inaugurated the Kartarpur Corridor to facilitate the visa-free entry of Indian Sikh pilgrims to celebrate the 550th birth anniversary of founder of Sikhism Guru Nanak Dev.
         Rashid, a known motormouth, said the corridor will hurt India for ever.
         "India will remember forever the kind of wound inflicted on it by Gen Bajwa by opening Kartarpur corridor," he had said. PTI MZ MRJ
MRJ
MRJ
01182001
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.