ETV Bharat / international

കർതാർപൂർ ദർബാർ സാഹിബ് ഗുരുദ്വാരയുടെ താഴികക്കുടങ്ങൾ തകർന്നു

author img

By

Published : Apr 19, 2020, 10:11 PM IST

ഇടിമിന്നലിനെ തുടർന്നാണ് താഴികക്കുടങ്ങൾ തകർന്ന് വീണത്

Kartarpur shrine  Pakistan government  Pakistan coronavirus cases  Pakistan health department  Gurdwara Darbar Sahib  ഇസ്ലാമാബാദ്  കർതാർപൂർ  ഇടിമിന്നലിൽ  നവീകരിച്ച ഗുരുദ്വാര  കർതാർപൂർ
കർതാർപൂർ ഗുരുദ്വാര ദർബാർ സാഹിബിന്‍റെ താഴികക്കുടങ്ങൾ തകർന്നു

ഇസ്ലാമാബാദ്: കർതാർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാരയുടെ താഴികക്കുടങ്ങൾ ഇടിമിന്നലിനെ തുടർന്ന് തകർന്ന് വീണു. നവീകരിച്ച ഗുരുദ്വാരയുടെ താഴികക്കുടങ്ങളാണ് വെള്ളിയാഴ്‌ചയുണ്ടായ ഇടിമിന്നലിൽ തകർന്ന് വീണത്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. അതേ സമയം വിലകുറഞ്ഞ നിലവാരമില്ലാത്ത വസ്‌തുക്കൾകൊണ്ടാണ് കർതാർപൂരിലെ താഴികക്കുടങ്ങൾ നിർമ്മിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.