ETV Bharat / international

ഭീകര സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് യുഎസ് - യുഎസ് റിപ്പോർട്ട്

രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ഭീകരവാദ സംഘടനകള്‍ 2018 ല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് യുഎസ് റിപ്പോര്‍ട്ട്

Pakistan
author img

By

Published : Nov 2, 2019, 4:42 PM IST

വാഷിംഗ്‌ടണ്‍: ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ റിപ്പോര്‍ട്ട്. ധനസമാഹരണത്തിൽ നിന്നും നിയമനങ്ങളിൽ നിന്നും ഇവയെ തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭീകരസംഘടനകള്‍ 2018 ല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള രാഷ്ട്രീയ അനുരഞ്ജനത്തിന് പാകിസ്ഥാന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. എങ്കിലും ഭീകരവാദ സംഘടനകളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന് ആയിട്ടില്ലെന്ന് 2018 ലെ ഭീകരവാദ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുഎസ് വ്യക്തമാക്തി. അഫ്‌ഗാനിസ്ഥാനിലെ യുഎസ്, അഫ്‌ഗാനിസ്ഥാന്‍ സേനകളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സുരക്ഷിത താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ പിന്മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി പരസ്യമായി ബന്ധമുള്ള സ്ഥാനാർഥികളെ അനുവദിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ടിൽ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെയും അപകടങ്ങളുടെയും എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, പാകിസ്ഥാൻ 2018 ൽ നിരവധി തീവ്രവാദ ഭീഷണികൾ നേരിട്ടു. പാകിസ്ഥാനിൽ ആക്രമണം നടത്താൻ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാന തീവ്രവാദ ഗ്രൂപ്പുകളിൽ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ജമാഅത്ത് ഉൽ അഹ്‌റാർ (ജുഎ), ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഖൊറാസാൻ പ്രവിശ്യ (ഐസിസ്-കെ), വിഭാഗീയ ഗ്രൂപ്പായ ലഷ്‌കർ-ഇ ജാങ്‌വി അൽ അലാമി എന്നിവർ ഉൾപ്പെടുന്നു.

ZCZC
PRI GEN INT
.WASHINGTON FGN9
US-PAK-TERROR
Pakistan 'failed to significantly limit' terror outfits from fundraising, recruiting: US
By Lalit K Jha
         Washington, Nov 2 (PTI) Pakistan has "failed to significantly limit" militant outfits like the Lashkar-e-Taiba (LeT) and the Jaish-e-Mohammed (JeM) from fundraising and recruiting while several terrorist groups that focus on attacks outside the country continued to operate from its soil in 2018, a damning US report has said.
         The US State Department, in its Congressional mandated annual Country Reports on Terrorism for the year 2018, on Friday said even though the Pakistani government voiced support for political reconciliation between the Afghan government and the Taliban, it did not restrict the terror group and the Haqqani Network (HQN) from operating in Pakistan-based safe havens and threatening the US and Afghan forces in Afghanistan.
         The (Pakistan) government failed to significantly limit Lashkar-e-Taiba and Jaish-e-Mohammad from raising money, recruiting and training in Pakistan and allowed candidates overtly affiliated with LeT front organisations to contest the July general elections, the US State Department said in the report.
         Although Pakistan's National Action Plan calls to ensure that no armed militias are allowed to function in the country, several terrorist groups that focus on attacks outside the country continued to operate from Pakistani soil in 2018, including the Haqqani Network, Lashkar-e-Taiba, and Jaish-e-Mohammad, it said.
         The report observed that the government and military acted inconsistently with respect to terrorist safe havens throughout the country.
         "Authorities did not take sufficient action to stop certain terrorist groups and individuals from openly operating in the country, it said.
         Pakistan, it said, experienced significant terrorist threats in 2018, although the number of attacks and casualties have continued to decrease from previous years.
         The major terrorist groups that focused on conducting attacks in Pakistan included Tehrik-e-Taliban Pakistan (TTP), Jamaat-ulAhrar (JuA), Islamic State's Khorasan Province (ISIS-K), and the sectarian group Lashkar-eJhangvi al-Alami (LJA).
         ISIS-K claimed several major attacks against Pakistani targets, some of which may have been conducted in collaboration with other terrorist groups. Separatist militant groups conducted terrorist attacks against governmental, non-governmental, and diplomatic targets in Balochistan and Sindh provinces, it said.
         As a member of the Asia-Pacific Group on Money Laundering (APG), Pakistan agreed to implement international standards to combat money laundering, terrorism finance and proliferation finance.
         Pakistan criminalises terrorist financing through the Anti-terrorism Act, but implementation remains uneven, the State Department said.
         In June 2018, the international terror financing watchdog FATF placed Pakistan on its grey list for deficiencies across its Anti-Money Laundering and Countering Financing of Terrorism (AML/CFT) regimes, specifically citing concerns over Pakistan's failure to fully implement the UN Security Council ISIL and al-Qaida sanctions regime.
         FATF noted that UN-listed entities, including LeT and its affiliates, were not effectively prohibited from raising funds in Pakistan or being denied financial services, it said.
         Although Pakistan's laws technically comply with international AML/CFT standards, authorities failed to uniformly implement UN sanctions related to designated entities and individuals such as LeT and its affiliates, which continued to make use of economic resources and raise funds. Pakistan committed to addressing these concerns as part of an agreed FATF Action Plan, the report said.
         FATF had last month retained Pakistan on the Grey List and warned the country of action for its failure in combating money laundering and terror financing. PTI LKJ AKJ
RS
11021200
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.