ETV Bharat / international

ഇന്ത്യയെ കുറിച്ച് മോശം പരാമര്‍ശം നടത്തി പാക് സൈനിക മേധാവി - പാക് സേനാ മേധാവി ജനറൽ കമർ ജാവേദ് ബജ്‌വ

കശ്മീര്‍ മേഖലയില്‍ പാകിസ്ഥാന്‍ നത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സൈനിക മേധാവി ഒഴിഞ്ഞു മാറി

Bajwa rakes up Kashmir again  Qamar Javed Bajwa  Article 370  Pakistan  Pakistan General Bajwa  പാക് സേനാ മേധാവി ജനറൽ കമർ ജാവേദ് ബജ്‌വ  പാക് സേനാ മേധാവി പുനാ മേഖലയിലെ നിയന്ത്രണരേഖ സന്ദർശിച്ചു
പാക്
author img

By

Published : May 25, 2020, 3:24 PM IST

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ മോശം പരാമര്‍ശങ്ങളുമായി പാകിസ്ഥാന്‍ സൈനികമേധാവി. ഞായറാഴ്ച പുനാ മേഖലയിലെ നിയന്ത്രണ രേഖ സന്ദര്‍ശിക്കുന്നതിനിടെയാണ് ജനറൽ കമർ ജാവേദ് ബജ്‌വ ഇന്ത്യയെക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

"കശ്മീർ ഒരു തർക്കപ്രദേശമാണ്. 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീർ തട്ടിയെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നു. കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ മറച്ചുപിടിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു" - ജനറൽ ബജ്‌വ ആരോപിച്ചു.

എന്നാല്‍, കശ്മീർ താഴ്‌വരയിലേക്ക് പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സൈനിക മേധാവി ഒഴിഞ്ഞു മാറുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.