ETV Bharat / international

സമൂഹ വ്യാപനം തടയേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമെന്ന് സിംഗപ്പൂർ

അടുത്ത രാണ്ടാഴ്ച വളരെ നിർണായകമാണെന്ന് വിദഗ്ധർ

warn experts  കൊവിഡ് 19  സമൂപ വ്യാപനം  സിംഗപ്പൂർ  Singapore  community transmission
കൊവിഡ് 19; സമൂപ വ്യാപനം തടയേണ്ടത് ഓരോ പൌരന്റെയും ഉത്തരവാദിത്വമെന്ന് സിംഗപ്പൂർ
author img

By

Published : Apr 1, 2020, 3:21 PM IST

സിംഗപ്പൂർ: കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ ഇനിവരുന്ന രണ്ടാഴ്ച വളരെ നിർണായകമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സിംഗപ്പൂരിൽ പുതിയതായി ആരിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യക്തി ശുചിത്വം, ശാരീരിക അകലം പാലിക്കൽ, ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ കഴിയുക എന്നീ മുന്നറിയിപ്പുകൾ ജനങ്ങൾ ഓർക്കണമെന്ന് സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റിയിലെ സോ സ്വീ ഹോക്ക് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീനായ പ്രൊഫസർ ടിയോ യിക് യിംഗ് പറഞ്ഞു. കൊവിഡിന്‍റെ സമൂഹ വ്യാപനം തടയാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും ഇതിനായി സർക്കാറിന്‍റെ നിർദേശങ്ങൾ യഥാക്രമം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.