കാഠ്‌മണ്ഡു: നേപ്പാളിൽ 315 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികൾ 20,086 ആയി. വിവിധ ലബോറട്ടറികളിൽ നടത്തിയ 6,993 പിസിആർ പരിശോധനകളിലൂടെയാണ് കൊവിഡ് രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ- ജനസംഖ്യാ മന്ത്രാലയ വക്താവ് ഡോ. ജാഗേശ്വർ ഗൗതം പറഞ്ഞു. നിലവിൽ 5,338 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. നേപ്പാളിൽ ഇതുവരെ 14,492 പേരാണ് കൊവിഡ് മുക്തരായത്.
നേപ്പാളിലെ കൊവിഡ് രോഗികൾ 20,000 കടന്നു
നിലവിൽ 5,338 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.