കാഠ്‌മണ്ഡു: നേപ്പാളില്‍ 24 മണിക്കൂറിനിടെ 482 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,046 ആയി. 365 പുരുഷന്‍മാര്‍ക്കും 117 സ്‌ത്രീകള്‍ക്കുമാണ് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ആരോഗ്യമന്ത്രാലയ വക്‌താവ് ജഗേശ്വര്‍ ഗൗതം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 30 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു. 1462 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ രാജ്യത്ത് 4656 പേരാണ് രോഗവിമുക്തി നേടിയത്. നേപ്പാളിലെ 77 ജില്ലകളിലും വൈറസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 232,997 സാമ്പിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്.
നേപ്പാളില്‍ 24 മണിക്കൂറിനിടെ 482 പേര്‍ക്ക് കൂടി കൊവിഡ് 19 - നേപ്പാള്‍
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,000 കടന്നു.