കാഠ്‌മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,168 ആയി. അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് 46.4 ശതമാനമായി ഉയര്‍ന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‌ച 686 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. 35 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ആകെ 2,61,861 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്.
നേപ്പാളില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,168 ആയി