കാഠ്‌മണ്ഡു (നേപ്പാള്‍): അതിര്‍ത്തി തര്‍ക്കം കാരണം ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചരണം തെറ്റെന്ന് നേപ്പാള്‍ വിദേശ കാര്യ മന്ത്രാലയം. നവംബര്‍ 23ന് ഇത് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചുവെന്നും കത്തിന് ഇന്ത്യ മറുപടി നല്‍കിയെന്നും നേപ്പാള്‍ വിദേശ കാര്യ മന്ത്രി ഗയവാലി അറിയിച്ചു. നിലവില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ നേപ്പാള്‍ ഒരുങ്ങുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തിലുള്ള കാലാപാനിയും ലിപുലേകും തങ്ങളുടേതാണെന്നായിരുന്നു നേപ്പാളിന്‍റെ അവകാശവാദം. എന്നാല്‍ ഇവ ഇന്ത്യയുടെ അതിര്‍ത്തിയാണെന്നും നേപ്പാളിന്‍റെ അവകാശ വാദം തെറ്റാണെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി ബന്ധം അവസാനിച്ചുവെന്ന ആരോപണം തെറ്റെന്ന് നേപ്പാള്‍ വിദേശ കാര്യ മന്ത്രി
വിഷയം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും വിദേശ കാര്യ മന്ത്രി ഗയവാലി
കാഠ്‌മണ്ഡു (നേപ്പാള്‍): അതിര്‍ത്തി തര്‍ക്കം കാരണം ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചരണം തെറ്റെന്ന് നേപ്പാള്‍ വിദേശ കാര്യ മന്ത്രാലയം. നവംബര്‍ 23ന് ഇത് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചുവെന്നും കത്തിന് ഇന്ത്യ മറുപടി നല്‍കിയെന്നും നേപ്പാള്‍ വിദേശ കാര്യ മന്ത്രി ഗയവാലി അറിയിച്ചു. നിലവില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ നേപ്പാള്‍ ഒരുങ്ങുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തിലുള്ള കാലാപാനിയും ലിപുലേകും തങ്ങളുടേതാണെന്നായിരുന്നു നേപ്പാളിന്‍റെ അവകാശവാദം. എന്നാല്‍ ഇവ ഇന്ത്യയുടെ അതിര്‍ത്തിയാണെന്നും നേപ്പാളിന്‍റെ അവകാശ വാദം തെറ്റാണെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
PRI GEN INT
.KATHMANDU FGN32
NEPAL-INDIA-BORDER
Nepal preparing for talks with India on Kalapani: FM Gyawali
By Shirish B Pradhan
Kathmandu, Dec 30 (PTI) Nepal is preparing to fix a date for talks with India to resolve the Kalapani border issue, Foreign Minister Pradeep Gyawali said on Monday.
Nepal has raised objections to India's updated political map, claiming that Kalapani and Lipulek areas were shown under India's territory even though they lie within the Nepalese territory. However, India has said the new map accurately depicts its sovereign territory and it has in no manner revised its boundary with Nepal.
During a programme organised by Foreign Ministry in Kathmandu, Foreign Minister Gyawali said the Nepal government is preparing to fix a date for holding talks to resolve the border issue.
The foreign minister claimed that after Nepal sent a formal letter to the government of India on November 23 for a dialogue to resolve the border issue, India has shown interest to resolve the issue by sending a reply.
"It is wrong to say that Nepal - India relations deteriorated due to the border related problems," he said.
"India is ready to resolve the border issue through diplomatic channel," he claimed.
Strip maps covering 98 per cent of the India-Nepal boundary have been jointly finalised by the two countries. However, there are differences of perception on the alignment of the boundary in some areas such as Kalapani in Uttarakhand and Narsahi-Susta in Bihar. PTI SBP AKJ
PMS
12302048
NNNN