ETV Bharat / international

സാഗർമാതാ സംബാദ്; മോദിയെ ക്ഷണിച്ച് നേപ്പാൾ - സാഗർമാതാ സംബാദ്; മോദിയെ ക്ഷണിച്ച് നേപാൾ

"കാലാവസ്ഥാ വ്യതിയാനം, പർവതനിരകൾ, മനുഷ്യരാശിയുടെ ഭാവി" എന്ന വിഷയത്തിൽ സാഗർമാതാ സംബാദിന്‍റെ ആദ്യ പതിപ്പ് ഏപ്രിൽ 2 മുതൽ 4 വരെ നടക്കും.

Sagarmatha Sambaad forum  Indo-Nepalrelation  Narendra Modi  Climate Change  സാഗർമാതാ സാംബാദ്  സാഗർമാതാ സാംബാദ്; മോദിയെ ക്ഷണിച്ച് നേപാൾ  പ്രദീപ് കുമാർ ഗ്യാവലി\
സാഗർമാതാ സാംബാദ്
author img

By

Published : Jan 24, 2020, 4:29 PM IST

കാഠ്മണ്ഡു: ഏപ്രിലിൽ നടക്കുന്ന ആദ്യത്തെ സാഗർമാതാ സംബാദ് ഫോറത്തിൽ പങ്കെടുക്കാൻ നരേന്ദ്ര മോദിയെ നേപ്പാൾ പ്രധാനമന്ത്രി ക്ഷണിച്ചതായി വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി പറഞ്ഞു. ആഗോള, ദേശീയ, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ഫോറത്തിന്‍റെ ലക്ഷ്യം. "കാലാവസ്ഥാ വ്യതിയാനം, പർവതനിരകൾ, മനുഷ്യരാശിയുടെ ഭാവി" എന്ന വിഷയത്തിൽ സാഗർമാതാ സാംബാദിന്‍റെ ആദ്യ പതിപ്പ് ഏപ്രിൽ 2 മുതൽ 4 വരെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെന്നും സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഗ്യാവാലി പറഞ്ഞു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉൾപ്പെടെ എല്ലാ സാർക്ക് രാജ്യങ്ങളിലെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാ പ്രാദേശിക നേതാക്കൾക്കും ആതിഥേയത്വം വഹിക്കുന്നതിൽ നേപ്പാളിന് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ സാഗർമാത (മൗണ്ട് എവറസ്റ്റ്) യുടെ പേരിലാണ് സംബാദ് (ഡയലോഗ്) നടക്കുന്നത്. വരാനിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് രാജ്യങ്ങൾക്കിടയിൽ പൊതുവായ ഒരു സമവായം ഉണ്ടാക്കുകയെന്നതാണ് ആദ്യ പതിപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് ഗ്യാവാലി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പർവത പരിസ്ഥിതിയും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് പങ്കെടുക്കുന്നവരിലും ലോകത്തിലും അവബോധം സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ZCZC
PRI GEN INT
.KATHMANDU FGN21
NEPAL-INDIA-MODI
Nepal invites PM Modi for Sagarmatha dialogue
By Anil K Joseph
         Kathmandu, Jan 24 (PTI) Nepal has invited Prime Minister Narendra Modi to attend the first Sagarmatha Sambaad forum to be held here in April to deliberate on the most prominent issues of global, regional and national significance, Foreign Minister Pradeep Kumar Gyawali said on Friday.
         The first edition of the Sagarmatha Sambaad' is scheduled to be held from April 2 to 4 on the theme "Climate Change, Mountains and the Future of Humanity," he told a group of visiting Indian reporters.
         "We have invited Prime Minister Narendra Modi and are awaiting the confirmation," Gyawali said.
         He said leaders of all SAARC countries, including Pakistan Prime Minister Imran Khan, have been invited and Nepal would be happy to host all the regional leaders so that they can have discussions amongst themselves on the challenges facing the region.
         The Sambaad (dialogue) is named after the world's tallest mountain Sagarmatha (Mt. Everest) which is also a symbol of friendship, Gyawali said.
         Gyawali said the main objectives of the first edition of the Sambad are to forge a common consensus among countries on the impending climate crisis and encourage political leaders to mobilise their political willpower to tackle its menace.
         It also hopes to create awareness among participants and the world about the direct relation that exists between the climate change and mountain ecology.
         Nepal has the icy peaks of some of the world's highest mountains.
         The dialogue would make an effort to promote and demonstrate its resolve to make it a welcoming ground for all stakeholders for impartial, transparent, open discussion and free flow of thoughts and ideas, officials said.
         To be held every biennially, the Sambaad hopes to draw global leaders, including heads of state/government, parliamentarians, policy makers, leaders from the inter-governmental organisations, the private sector, the civil society, think tanks, women and the media to discuss on the ways of cooperation, exchange of ideas and sharing of experiences on prominent global issues.
         The member states of SAARC are Afghanistan, Bangladesh, Bhutan, India, the Maldives, Nepal, Pakistan and Sri Lanka.
         In the last three years, India has been distancing itself from the SAARC, citing security challenge facing the region from terror networks based in Pakistan, which is also a member of the grouping.
         The last SAARC Summit in 2014 was held in Kathmandu. The 2016 SAARC summit was to be held in Islamabad. But after the terrorist attack on an Indian Army camp in Uri in Jammu and Kashmir on September 18 that year, India expressed its inability to participate in the summit due to "prevailing circumstances".
         The summit was called off after Bangladesh, Bhutan and Afghanistan also declined to participate in the Islamabad meet.
         SAARC summits are usually held biennially and hosted by member states in alphabetical order. PTI AKJ CPS

AMS
01241159
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.