കാഠ്മണ്ഡു: ദേശീയ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വൻവിജയം. 18 സീറ്റുകളിൽ 16 എണ്ണം നേടിയാണ് എൻസിപി വിജയിച്ചത്. നേപ്പാളിലെ ഏഴ് പ്രവിശ്യകളിലെ 18 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ജനുവരി 23നാണ് നടന്നത്. 18 സീറ്റുകളിൽ 16 എണ്ണം എൻസിപി നേടിയപ്പോൾ രാഷ്ട്രീയ ജനതാ പാർട്ടി-നേപ്പാളിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
നേപ്പാളി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെയുള്ള മറ്റ് പാർട്ടികൾക്ക് രാജ്യസഭയിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല.
ദേശീയ നിയമസഭാ തെരഞ്ഞെടുപ്പിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വൻ വിജയം - നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി
18 സീറ്റുകളിൽ 16 എണ്ണം എൻസിപി നേടിയപ്പോൾ രാഷ്ട്രിയ ജനതാ പാർട്ടി-നേപ്പാളിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.