കാഠ്‌മണ്ഡു: നേപ്പാളിലെ സുദുർപാഷിം പ്രവിശ്യയിലെ മൂന്ന് വകുപ്പ് മന്ത്രാലയങ്ങൾക്ക് സമീപം സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി. പ്രവിശ്യയിലെ മൂന്ന് മന്ത്രാലയങ്ങൾക്കും പ്രവിശ്യാ അസംബ്ലി കെട്ടിടത്തിനും മുന്നിലാണ് ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. ഇതേ തുടർന്ന് പ്രവിശ്യയിലെ കൈലാലി ജില്ലയുടെ ആസ്ഥാനമായ ധൻഗാദിയിൽ സുരക്ഷ കർശനമാക്കി. ബോംബ് നിർമാർജന സംഘത്തെ സംഭവസ്ഥലത്ത് വിന്യസിച്ചു.
നേപ്പാളില്‍ പ്രൊവിൻഷ്യല്‍ അസംബ്ലി കെട്ടിടത്തിന് സമീപം ബോംബ് - സുദുർപാഷിം പ്രവിശ്യ
മൂന്ന് മന്ത്രാലയങ്ങൾക്കും പ്രവിശ്യാ അസംബ്ലി കെട്ടിടത്തിനും മുന്നിലാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്.
നേപ്പാൾ: മന്ത്രാലയങ്ങൾക്ക് സമീപം സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി