മോസ്‌കോ: 24 മണിക്കൂറിൽ മോസ്‌കോയിൽ കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 10,613 ആയി. ന്യുമോണിയ ബാധിതരായ രോഗികളാണ് പിന്നീട് കൊവിഡ് പോസിറ്റീവായതെന്ന് അധികൃതർ അറിയിച്ചു.
മോസ്‌കോയിൽ കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു - COVID
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 10,613 ആയി.
മോസ്‌കോയിൽ കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു