മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റഷ്യയിൽ 62 കൊവിഡ് രോഗികൾ മരിച്ചു. മരണസംഖ്യ 6,442 ആയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരത്തിൽ 68 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ കൊവിഡ് മരണസംഖ്യ 6,442 ആയി
24 മണിക്കൂറിനിടയിൽ റഷ്യയിൽ 62 കൊവിഡ് രോഗികൾ മരിച്ചു
റഷ്യ