മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് ബാധിച്ച 63 രോഗികൾ കൂടി മോസ്കോയിൽ മരിച്ചു. റഷ്യൻ തലസ്ഥാനത്ത് മരണസംഖ്യ 6,121 ആയി. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മോസ്കോയിൽ 49 പേർ മരിച്ചിരുന്നു.
മോസ്കോയിലെ കൊവിഡ് മരണസംഖ്യ 6121 ആയി - Moscow's COVID-19 death
രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് 49 പേർ മരിച്ചിരുന്നു
മോസ്കോ