മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് ബാധിച്ച മോസ്കോയിൽ 62 പേർ മരിച്ചു.ഇതോടെ മരണസംഖ്യ 6,249 ആയതായി നഗരത്തിലെ കൊവിഡ് പ്രതികരണ കേന്ദ്രം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് 66 പേർ മോസ്കോയിൽ മരിച്ചിരുന്നു.
മോസ്‌കോയില്‍ കൊവിഡ് മരണസംഖ്യ 6,249 ആയി - മോസ്കോയിലെ കൊവിഡ് മരണസംഖ്യ
മരണസംഖ്യ 6,249 ആയതായി നഗരത്തിലെ കൊവിഡ് പ്രതികരണ കേന്ദ്രം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോ