തിംഫു: പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗേലുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദം ശക്തമായി ഊട്ടിയുറപ്പിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ കൈമാറി. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തപ്പെടുത്തുക, വൈവിധ്യവത്കരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം. അഞ്ച് തന്ത്രപരമായ കാരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ശേഷം ഷിമോഗയിലെ സന്യാസികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. മങ്കടേഷുവിലെ ആണവനിലയം ഉള്‍പ്പടെ വിവിധ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്‌തു.
-
Nurturing bilateral ties.
— Raveesh Kumar (@MEAIndia) August 17, 2019 " class="align-text-top noRightClick twitterSection" data="
PM @narendramodi had an audience with H.M. Jigme Singye Wangchuk, the Fourth King of Bhutan. Expressed his appreciation for his continued guidance on strengthening the unique India-Bhutan relationship. pic.twitter.com/FJI6M8ieEE
">Nurturing bilateral ties.
— Raveesh Kumar (@MEAIndia) August 17, 2019
PM @narendramodi had an audience with H.M. Jigme Singye Wangchuk, the Fourth King of Bhutan. Expressed his appreciation for his continued guidance on strengthening the unique India-Bhutan relationship. pic.twitter.com/FJI6M8ieEENurturing bilateral ties.