ബെയ്ജിങ്: ചൈനയില്‍ തകര്‍ന്ന് വീണ ഹോട്ടല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 69 മണിക്കൂറിന് ശേഷം ഒരാളെ രക്ഷപ്പെടുത്തി. കൊവിഡ് 19 വൈറസ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലായിരുന്നു കഴിഞ്ഞ ദിവസം തകര്‍ന്നു വീണത് . സംഭവത്തില്‍ 20 പേര് മരിച്ചിരുന്നു. 9 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപ്പെടുത്തിയ ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം നടന്ന് 52 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അമ്മയെയും 10 വയസുകാരനെയും രക്ഷപ്പെടുത്തിയിരുന്നു.
ചൈനയില്‍ തകര്‍ന്ന ഹോട്ടലിനടിയില് നിന്നും 69 മണിക്കൂറിന് ശേഷം ഒരാളെ രക്ഷപ്പെടുത്തി - covid 19 china
കൊവിഡ് 19 വൈറസ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലായിരുന്നു കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. അപകടത്തില്‍ 20 പേര് മരിച്ചിരുന്നു