ക്വലാലംപൂർ: മലേഷ്യയിൽ 799 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. 491 പേർക്ക് രോഗമുക്തി. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 30,889 ആയി. ആകെ മരണസംഖ്യ 249 ആയി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,248 ആയി. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 65.6 ശതമാനം ആണ്. 10,392 പേർ നിലവിൽ ചികിത്സയിലാണ്. 90 പേരുടെ നില ഗുരുതരമാണ്.
മലേഷ്യയിൽ 799 പേർക്ക് കൂടി കൊവിഡ്; മൂന്ന് മരണം - കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിൽ 491 പേർ രോഗമുക്തി നേടി.

മലേഷ്യയിൽ 799 പേർക്ക് കൂടി കൊവിഡ്; മൂന്ന് മരണം