ക്വാലലംപൂർ: മലേഷ്യയിൽ 2,936 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 277,811 ആയി. 13 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,043 ആയി. 239,971 പേർ രോഗമുക്തരായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 36,797 ആണ്.
മലേഷ്യയിൽ 2,936 പേർക്ക് കൂടി കൊവിഡ് - covid news
13 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,043 ആയി
മലേഷ്യയിൽ 2,936 പേർക്ക് കൂടി കൊവിഡ്