ETV Bharat / international

മഹിന്ദ രാജപക്‌സ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും

author img

By

Published : Jan 12, 2020, 3:29 PM IST

സന്ദർശനം സ്ഥിരീകരിച്ചെങ്കിലും ഏത് ദിവസമാകുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല

Mahinda Rajapaksa  Indian government  Sri Lanka government  Narendra Modi  മഹിന്ദ രാജപക്‌സ  മഹിന്ദ രാജപക്‌സ സന്ദർശനം
മഹിന്ദ

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. 2019 നവംബറിൽ അധികാരമേറ്റ ശേഷം മഹിന്ദ രാജപക്‌സയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാകും അടുത്ത മാസം നടക്കുക. സന്ദർശനം സ്ഥിരീകരിച്ചെങ്കിലും ഏത് ദിവസമാകുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.

ശ്രീലങ്കയിൽ ഗോതബായ രാജപക്‌സ പ്രസിഡന്‍റായി അധികാരമേറ്റതിന് ശേഷം നടത്തിയ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരുന്നു. കഴിഞ്ഞയാഴ്ച ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർധന കേന്ദ്രമന്ത്രി എസ്. ജയ്‌ശങ്കറുമായി ഇന്ത്യയിൽ ചർച്ച നടത്തിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.