ടെഹ്റാൻ: കൊവിഡ് 19 ബാധിച്ച് ഇറാനിൽ 123 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 2,640 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 2,901 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറാനിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 38,309 ആണ്. ഇതിൽ 12,391 പേർക്ക് രോഗം ഭേദമായെന്നും 3,467 പേർ ഗുരുതരാവസ്ഥയിൽ ആണെന്നുമാണ് റിപ്പോർട്ടുകൾ.
ഇറാനിൽ 123 പേർ കൂടി മരിച്ചു; മരണ സംഖ്യ 2000 കടന്നു - total death iran
രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 38,309 ആണ്. ഇതിൽ, 3,467 പേർ ഗുരുതരാവസ്ഥയിൽ ആണ്.
കൊവിഡ് 19