തെഹ്‌റാന്‍: ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ 2,979 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,878 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2,578 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 1,54,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,21,004 പേര്‍ക്ക് രോഗം ഭേദമായി. മെയ് മുതല്‍ സര്‍ക്കാര്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം വക്താവ് കിയനൗസ് ജഹാൻപൂർ പറഞ്ഞു.
ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ 2,979 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - തെഹ്‌റാന്‍
കൊവിഡ് ബാധിച്ച് രാജ്യത്ത് 7,878 പേര്‍ മരിച്ചു.