ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,27,122 ആയി. പുതിയതായി 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 21,703 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 5,96,783 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. തിങ്കളാഴ്‌ച മാത്രം 6,805 പേര്‍ രോഗമുക്തരായതായി അധികൃതര്‍ അറിയിച്ചു.
ഇന്തോനേഷ്യയില്‍ 7,903 പുതിയ കൊവിഡ് ബാധിതര്‍ - new COVID-19 cases
കഴിഞ്ഞ 24 മണിക്കൂറിനിടെ 251 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു
ഇന്തോനേഷ്യയില്‍ 7,903 പുതിയ കൊവിഡ് ബാധിതര്‍