ETV Bharat / international

ഇന്തോനേഷ്യയിൽ 6,033 പേർക്ക്‌ കൂടി കൊവിഡ്‌

രാജ്യത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,05,793 ആയി

Indonesia reports 6  033 new COVID-19 cases  165 new dea  കൊവിഡ്
ഇന്തോനേഷ്യയിൽ 6,033 പേർക്ക്‌ കൂടി കൊവിഡ്‌
author img

By

Published : Dec 10, 2020, 7:09 PM IST

ജക്കാർത്ത: ഇന്തോനേഷ്യയിൽ 6,033 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ ആകെ എണ്ണം 5,98,933 ആയി . 165 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്‌ മരണസംഖ്യ 18,336 ആയി. 491,975 പേർ രോഗമുക്തരായി. രാജ്യത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,05,793 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.