ETV Bharat / international

കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന് ലോകാരോഗ്യ സംഘടന - കൊവിഡ്

ഇന്ത്യന്‍ വകഭേദം വന്ന വൈറസ് ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Indias double mutant Covid variant found in 17 countries: WHO Indias double mutant Covid found in 17 countries WHO Covid കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ലോകാരോഗ്യ സംഘടന കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചു ലോകാരോഗ്യ സംഘടന കൊവിഡ് Indias double mutant Covid variant found in 17 countries: WHO
കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ലോകാരോഗ്യ സംഘടന
author img

By

Published : Apr 28, 2021, 4:14 PM IST

വാഷിങ്ടണ്‍: ജ​നി​ത​ക​മാ​റ്റം വ​ന്ന അ​തി​തീ​വ്ര വ്യാ​പ​ന​ശേ​ഷി​യു​ള്ള കൊ​റോ​ണ വൈ​റ​സി​ന്‍റെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം പ​തി​നേ​ഴോ​ളം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഫ്ലൂ ജീനോമുകളെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റാബേസാണ് 2016ല്‍ ആരംഭിച്ച ജിസെയ്ഡ് അഥവാ ജിഐഎസ്എഐഡി. ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ ബി.1.617 ​വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,200ലേ​റെ സ്വീ​ക്വ​ന്‍​സു​ക​ളി​ലും ക​ണ്ടെ​ത്തിയതായി ഈ ഡാറ്റാബേസില്‍ നിന്നും വ്യക്തമാണ്. ഇ​ന്ത്യ, യു​കെ, യു​.എ​സ്.എ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഭൂ​രി​ഭാ​ഗം സീ​ക്വ​ൻ​സു​ക​ളും അ​പ്‌​ലോ​ഡ് ചെ​യ്ത​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഴ്ച​തോ​റു​മു​ള്ള എ​പി​ഡെ​മോ​ള​ജി​ക്ക​ൽ അ​പ്‌​ഡേ​റ്റി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ര​ട്ട ​ജ​നി​ത​ക​മാ​റ്റം വ​ന്ന കൊവി​ഡ് വൈ​റ​സ് ​വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ജനിതക മാറ്റം സംഭവിച്ച വൈറസുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന് കൂടുതല്‍ അപകടകാരിയായി മാറാന്‍ കരുത്തുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ വകഭേദം വന്ന വൈറസ് ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഗവ്യാപനവും മരണനിരക്കും ഈ വൈറസ് കൂട്ടും. അതേസമയം ഈ വൈറസിനെയും വാക്സിനുകള്‍ പ്രതിരോധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

രാ​ജ്യ​ത്തെ കൊ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ന് പു​തി​യ വ​ക​ഭേ​ദം കാ​രണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മാ​ത്രം 3,23,144 കൊവി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ 28 കോ​ടി​യി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 6.28 ശ​ത​മാ​നം ആ​ണ് ആ​കെ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. ഇ​ന്ത്യ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 28,82,204 ആ​യി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.